ചരമം

എറിയാട് ഓട്ടറാട്ട് സഹദേവൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട്  എസ്എൻഡിപി ശാഖ മുൻ പ്രസിഡൻറും, എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ , വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായ ഓട്ടറാട്ട് കൃഷ്ണൻ മകൻ സഹദേവൻ (73) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment