ചരമം

പാലിശേരി പാറയിൽ പ്രിൻസി നിര്യാതയായി

അന്നമനട: അന്നമനട പാലിശേരി പാറയിൽ വർഗീസ് ഭാര്യ പ്രിൻസി(45) നിര്യാതയായി. സംസ്കാരം വൈകീട്ട് 4ന് കുമ്പിടി ചെറുപുഷ്പ ദേവാലയത്തിൽ.

Leave A Comment