ചരമം

വെള്ളാങ്ങല്ലൂര്‍ അമരിപ്പാടത്ത് പ്രഭാവതി അമ്മ നിര്യാതയായി

വെള്ളാങ്ങല്ലൂര്‍: വെങ്ങാട്ടുംപ്പിള്ളി പാലാരിൽ ശിവരാമപണിക്കര്‍  ഭാര്യ അമരിപ്പാടത്ത് പ്രഭാവതി അമ്മ (തങ്കി അമ്മ-83) നിര്യാതയായി. സംസ്ക്കാരം വെള്ളാങ്ങല്ലൂരിലെവീട്ടുവളപ്പിൽ നടന്നു.

Leave A Comment