ചരമം

ചാലക്കുടി വേഴപറമ്പിൽ റോസി നിര്യാതയായി

ചാലക്കുടി: ചാലക്കുടി വേഴപറമ്പിൽ ഔസേഫ് ഭാര്യ റോസി (90) നിര്യാതയായി. സംസ്കാരം വൈകിട്ട് 4ന് നോർത്ത് ചാലക്കുടി സെൻ്റ് ജോസഫ് ചർച്ച്സെമിത്തേരിയിൽ

Leave A Comment