ചരമം

കിടങ്ങൂർ പുത്തൻപുരയ്ക്കൽ ഡേവീസ് നിര്യാതനായി

അങ്കമാലി: കിടങ്ങൂർ പുത്തൻപുരയ്ക്കൽ പത്രോസ് മകൻ ഡേവീസ് (64) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) 3 30ന് കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളിയിൽ.

Leave A Comment