ചരമം

അണ്ണല്ലൂർ ആനപ്പാറ മൊതയിൽ ഭാരതി നിര്യാതയായി

മാള: അണ്ണല്ലൂർ ആനപ്പാറ മൊതയിൽ  ചന്ദ്രശേഖരൻ ഭാര്യ ഭാരതി (79) നിര്യാതയായി.  സംസ്കാരം ഇന്ന് (25 വെള്ളി) 3 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment