ചരമം

പുത്തന്‍വേലിക്കര കൈതാരന്‍ വറീത് മകന്‍ തോമസ്‌ (89) നിര്യാതനായി.

പുത്തന്‍വേലിക്കര: കൈതാരന്‍ വറീത്  മകന്‍ തോമസ്‌ (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ് ദേവാലയ സെമിത്തേരിയില്‍

Leave A Comment