ചരമം

എരവത്തൂർ കിഴക്കിനിയേടത്ത് പത്മാവതി അമ്മ നിര്യാതയായി

എരവത്തൂർ:പരേതനായ പരമേശ്വരൻ നായർ ഭാര്യ കിഴക്കിനിയേടത്ത് പത്മാവതി അമ്മ നിര്യാതയായി. മൃതദേഹം ചാലക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജിന് വിട്ടു കൊടുത്തു.

Leave A Comment