ചരമം

പെരുമ്പിള്ളി പുത്തൻ വീട്ടിൽ വരദരാജൻ നായർ നിര്യാതനായി

പറവൂർ:കൈതാരം പെരുമ്പിള്ളി പുത്തൻ വീട്ടിൽ (തെയ്യപ്പുര) വരദരാജൻ നായർ (64) നിര്യാതനായി. റിട്ട. ഏലൂർ എഫ് എ സി ടി ജീവനക്കാരനാണ്. സംസ്കാരം നടത്തി.

Leave A Comment