ചരമം

പൂപ്പത്തി ഏരിമ്മൽ ശോഭിനി നിര്യാതയായി

പൂപ്പത്തി: ഏരിമ്മൽ കുഞ്ഞയ്യപ്പൻ ഭാര്യ ശോഭിനി(76)നിര്യാതയായി .  സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന്  വീട്ടുവളപ്പിൽ നടത്തും.

Leave A Comment