വെള്ളൂർ ചെമ്പനേഴത്ത് രോഷിണി നിര്യാതയായി
പുത്തൻചിറ :വെള്ളൂർ ചെമ്പനേഴത്ത് സുഭാഷ് ഭാര്യ രോഷിണി (48) നിര്യാതയായി.മാള സെന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് വിഭാഗത്തിലെ അധ്യാപികയാണ്. സംസ്കാരം നാളെ 12.30 ന് സ്വവസതിയിൽ.
Subscribe to our newsletter to stay.
Leave A Comment