ചരമം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കോണത്തുകുന്ന്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പുഞ്ചപ്പറമ്പ് പൂവത്തുംകടവിൽ അബ്ദുൾ മജീദ് മകൻ ഷാഹീൻ ആണ് മരിച്ചത്. ഇന്നലെ പറവൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. സംസ്കാരം പിന്നീട്.

Leave A Comment