കുറ്റിക്കാട് പള്ളായി റോസി നിര്യാതയായി
കുറ്റിക്കാട്:പള്ളായി ജോസ് ഭാര്യ റോസി(88) നിര്യാതയായി.സംസ്കാരം നാളെ വൈകീട്ട് 4.30ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment