വയോധികൻ കുഴഞ്ഞു വീണു മരിച്ചു
കടുപ്പശ്ശേരി: സേവനാലയ സൊസൈറ്റിയുടെ വാർഷികാഘോഷത്തിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കടുപ്പശ്ശേരി പറപ്പുള്ളി വർഗ്ഗീസ് മകൻ സെബാസ്റ്റ്യൻ (82) ആണ് മരിച്ചത് . സംസ്കാരം ഇന്ന് 3 മണിക്ക് കടുപ്പശ്ശേരി തിരുഹൃദയ ദേവലയ സെമിത്തേരിയിൽ.
Leave A Comment