ചരമം

കുഴിക്കാട്ടുശ്ശേരി പാലത്തിങ്കൽ ബേബി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: പാലത്തിങ്കൽ വർഗീസ് ഭാര്യ ബേബി(60) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment