ചരമം

പുത്തൻചിറ പയ്യപ്പിള്ളി ബിനു നിര്യാതനായി

പുത്തൻചിറ:പരേതനായ പയ്യപ്പിള്ളി പൗലോസ് മകൻ ബിനു (45) നിര്യാതനായി. സംസ്കാരം നാളെ പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ചർച്ച് ദേവാലയ സെമിത്തേരിയിൽ.

Leave A Comment