ചരമം

മേലഡൂർ പാറയ്ക്കൽ അന്നമ്മ നിര്യാതയായി

മേലഡൂർ: പാറയ്ക്കൽ പൗലോസ് ഭാര്യ അന്നമ്മ(94) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 9ന് ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.

Leave A Comment