ചരമം

മേത്തല കക്കമാടൻ തുരുത്ത് മാണിക്കത്ത് കുമാരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല കക്കമാടൻ  തുരുത്ത് മാണിക്കത്ത് കിട്ടൻ മകൻ കുമാരൻ (74) നിര്യാതനായി. സംസ്കാരം 22 ന് (ബുധനാഴ്ച്ച) രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.

Leave A Comment