ചരമം

കോണത്തുകുന്ന് പുന്നിലത്തു അബ്ദുൽ കരീം നിര്യാതനായി

കോണത്തുകുന്ന്: പുന്നിലത്തു മുഹമ്മദ്‌ മകൻ അബ്ദുൽ കരീം നിര്യാതനായി. കബറടക്കം ഇന്ന് 3 ന് വെള്ളാങ്ങല്ലൂർ  മഹല്ല്
ഖബർസ്ഥാനിൽ.

Leave A Comment