ചരമം

പുളിപ്പറമ്പ് ഇലഞ്ഞിപ്പിള്ളി ഷാജൻ നിര്യാതനായി

പുളിപ്പറമ്പ്: ഇലഞ്ഞിപ്പിള്ളി സേവ്യാർ മകൻ ഷാജൻ നിര്യാതനായി. 
നിലമ്പൂർ വഴിക്കടവ് കെ എസ് ഇ ബിയിൽ  ഓവർസിയറായിരുന്നു.
 സംസ്കാരം ഇന്ന്   വെെകീട്ട് 5 മണിക്ക് പുളിപ്പറമ്പ് ലിറ്റിൽ ഫ്ളവർ ദേവാലയ സെമിത്തേരിയിൽ നടക്കും.

Leave A Comment