ചരമം

പുത്തൻചിറ വാരിയത്ത് പറമ്പിൽ തങ്കമ്മ നിര്യാതയായി

പുത്തൻചിറ: വാരിയത്ത് പറമ്പിൽ കുഞ്ഞി പേങ്ങൻ ഭാര്യ തങ്കമ്മ (96) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment