പാറയിൽ പാപ്പച്ചൻ നിര്യാതനായി
പൊയ്യ:പാറയിൽ ദേവസി മകൻ പാപ്പച്ചൻ (72) നിര്യാതനായി.പൊയ്യ പഞ്ചായത്ത് മുൻ അംഗമാണ്.
സംസ്കാരം ഇന്ന് വെെകീട്ട് 4 മണിക്ക് പൊയ്യ സെന്റ് അഫ്രേം പള്ളി സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment