ചരമം

നടവരമ്പ് കള്ളാ പറമ്പിൽ ജോർജ് നിര്യാതനായി

നടവരമ്പ്: കള്ളാ പറമ്പിൽ തോമൻ മകൻ ജോർജ് (76) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 30ന് നടവരമ്പ് സെന്റ് മേരിസ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.

Leave A Comment