ചരമം

വടക്കുംകര അറക്കപ്പറമ്പിൽ അബ്ദുറഹ്മാൻ നിര്യാതനായി

വെള്ളങ്ങല്ലൂർ: വടക്കുംകര  അറക്കപ്പറമ്പിൽ വീരാപ്പുള്ള മകൻ അബ്ദുറഹ്മാൻ നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക്  മഹല്ല് കബർസ്ഥാനിൽ.

Leave A Comment