ചരമം

ജോയ് പാത്താടൻ നിര്യാതനായി

അന്നമനട: അന്നമനടയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ജോയ് പാത്താടൻ(76) നിര്യാതനായി. സംസ്കാരം നാളെ  (09-03-2023) രാവിലെ 10.30ന് അന്നമനട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.

Leave A Comment