ചരമം

കൊടുങ്ങല്ലൂർ കാത്തോളിപറമ്പ് കോരിയാലിൽ പ്രേംനാഥ് നിര്യാതനായി

കൊടുങ്ങല്ലൂർ: എരിശ്ശേരി പാലം കാത്തോളിപറമ്പ് കോരിയാലിൽ നാരായണൻ മകൻ പ്രേംനാഥ് (58) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment