ചരമം

കുഴൂര്‍ കണ്ണമ്പുഴ കാളിയാടൻ റോസി നിര്യാതയായി

കുഴൂര്‍: തെക്കൻ തണിശ്ശേരി കണ്ണമ്പുഴ കാളിയാടൻ ആൻറണി ഭാര്യ റോസി (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച വൈകീട്ട് 4ന് സെൻറ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയില്‍.

Leave A Comment