ചരമം

മാളപള്ളിപ്പുറം വാലിപ്പറമ്പിൽ വിബിൻ നിര്യാതനായി

മാളപള്ളിപ്പുറം: വാലിപ്പറമ്പിൽ വിശ്വനാഥൻ മകൻ വിബിൻ(44) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പിൽ.

Leave A Comment