ചരമം

കോൾക്കുന്ന് പഴയാറ്റിൽ സണ്ണി നിര്യാതനായി

അഷ്ടമിച്ചിറ:കോൾക്കുന്ന് പഴയാറ്റിൽ പരേതനായ മത്തായിയുടെ മകൻ സണ്ണി (ജോസഫ് ) (77) നിര്യാതനായി. സംസ്കാരം നാളെ  വൈകീട്ട് 3.30ന് പുത്തൻചിറ ഈസ്റ്റ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment