ചരമം

കൊരട്ടി മുക്കിൽ രവീന്ദ്രൻ നിര്യാതനായി

കൊരട്ടി:മുക്കിൽ രാമൻ മകൻ രവീന്ദ്രൻ(67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ.

Leave A Comment