ചരമം

വി സി വത്സൻ അന്തരിച്ചു

കുഴൂർ : കുഴൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന വി സി വത്സൻ(72) അന്തരിച്ചു.സംസ്കാരം ഇരിങ്ങാലക്കുട സിഎസ്ഐ പള്ളി സെമിത്തേരിയിൽ.

Leave A Comment