ചരമം

മേലഡൂർ മണിക്കത്തുപറമ്പിൽ കൊച്ചുത്രേസ്യ നിര്യാതയായി

മേലഡൂർ :മണിക്കത്തുപറമ്പിൽ പൗലോസ് ഭാര്യ കൊച്ചുത്രേസ്യ (76) നിര്യാതയായി. സംസ്കാരം ഇന്ന്‌ വൈകീട്ട് 4 ന് ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment