ചരമം

പുത്തൻവേലിക്കര കല്ലറക്കൽ ജിബി നിര്യാതയായി

പുത്തൻവേലിക്കര: കല്ലറക്കൽ തോമസ് ഭാര്യ ജിബി(45) നിര്യാതയായി.സംസ്കാരം ഇന്ന് വൈകീട്ട് 4ന് കുരിശിങ്കൽ ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ.

Leave A Comment