വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ(എം) പ്രവര്‍ത്തകന്‍ മരിച്ചു
കൊടകര: വാഹനാപകടത്തിൽ പരിക്കേറ്റ് കൊടകര പുലിപ്പാറക്കുന്ന് നിശാശ്ശേരി വേലായുധൻ മകൻ എൻ.വി ശശി (56) നിര്യാതനായി. സംസ്കാരം ചാലക്കുടി മുനിസപ്പൽ ക്രിമിറ്റോറിയത്തിൽ നടന്നു. മുൻ സിപിഐ(എം) പുലിപ്പാറ ബ്രാഞ്ച് അംഗമായിരുന്നു.
Leave A Comment