ചരമം

പുല്ലൂറ്റ് തച്ചറുകാട്ടിൽ കൃഷ്ണൻ കുട്ടി നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് തച്ചറുകാട്ടിൽ കൃഷ്ണൻ കുട്ടി (67) നിര്യാതനായി. സംസ്കാരം  ചാപ്പാറ മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ നടന്നു.

Leave A Comment