ചരമം

കാരൂർ കടമ്പാട്ടുപറമ്പിൽ മർഗ്ഗരീത്ത നിര്യാതയായി

കാരൂർ: കടമ്പാട്ടുപറമ്പിൽ പരേതനായ കുഞ്ഞിലോന ഭാര്യ മർഗ്ഗരീത്ത (92) നിര്യാതയായി. സംസ്കാരം (15-5-2023) വെള്ളിയാഴ്ച  കാരൂർ സെന്റ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment