ചരമം

കൊരട്ടി ആറ്റപ്പാടം കിടങ്ങൻ കുട്ടി നിര്യാതയായി

കൊരട്ടി: ആറ്റപ്പാടം പരേതനായ കിടങ്ങൻ  കുട്ടപ്പൻ ഭാര്യ കുട്ടി (95) നിര്യാതയായി.സംസ്കാരം നാളെ  രാവിലെ 10ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ.

Leave A Comment