ചരമം

അരിപ്പാലം ചക്കാലക്കൽ സിപി മാത്യു നിര്യാതനായി

അരിപ്പാലം: കിടാങ്ങത് ചക്കാലക്കൽ  സിപി മാത്യു(88)  നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3ന് അരിപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Leave A Comment