ചരമം

പൊരുമ്പക്കുന്ന് പനം കൂട്ടത്തിൽ മാധവി നിര്യാതയായി

പുത്തൻചിറ: പൊരുമ്പക്കുന്ന് പനം കൂട്ടത്തിൽ വേലായി ഭാര്യ മാധവി (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. 

Leave A Comment