ചരമം

ജോലിക്കിടെ ഷോക്കേറ്റ് യുവാവ്‌ മരിച്ചു

കാറളം: ജോലിക്കിടെ യുവാവ് ഷോക്കേറ്റ്  മരിച്ചു. കിഴുത്താണി പുതുവാട്ടിൽ  കുമാരൻ മകൻ അജേഷ് ( 43 ) ആണ് മരിച്ചത്. 

ചെമ്മണ്ടയിലെ വർക്ക് ഷോപ്പിൽ ജോലിക്കിടയിൽ ആണ് അജേഷിന് ഷോക്കേറ്റത്. ഉടൻ തന്നെ ഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടന്നു.

Leave A Comment