ചരമം

എൽത്തുരുത്ത് കോഴി പറമ്പിൽ ലക്ഷ്മി നിര്യാതയായി

കൊടുങ്ങല്ലൂർ: എൽത്തുരുത്ത് കോഴി പറമ്പിൽ പരേതനായ രാമചന്ദ്രൻ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment