ചരമം

മേലഡൂർ പൊന്നേത്തു പറമ്പിൽ തങ്കപ്പൻ നിര്യാതനായി

മേലഡൂർ : പൊന്നേത്തു പറമ്പിൽ അഞ്ചകളൻ മകൻ തങ്കപ്പൻ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊരട്ടി ക്രമിറ്റോറിയത്തിൽ.

Leave A Comment