ചരമം

മേലഡൂർ തെക്കേക്കര ജോയ് പോൾ നിര്യാതനായി

മേലഡൂർ: തെക്കേക്കര ഇട്ടിച്ചൻ മകൻ ജോയ് പോൾ  (57) നിര്യാതനായി. സംസ്കാരം നാളെ (21/6/2023) 3 ന് മേലഡൂർ  ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ.

Leave A Comment