ചരമം

ശ്രീനാരായണപുരം പൊഴങ്കാവ് താണിയത്ത് ശങ്കരനാരായണൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പൊഴങ്കാവ് താണിയത്ത് കൊച്ചു കൃഷ്ണൻ മകൻ ശങ്കരനാരായണൻ (78) നിര്യാതനായി. സംസ്കാരം
 (25-6-2023)ഞായറാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ നടക്കും.

Leave A Comment