ചരമം

കണ്ണികുളങ്ങര പൂതോട്ട് ഉഷ നിര്യാതയായി

പുത്തൻചിറ:  കണ്ണികുളങ്ങര പൂതോട്ട് വേലായുധൻ മകളും എസ് എൻ പുരം തൊടാത്ര മുരളീധരൻ ഭാര്യയുമായ ഉഷ (52) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment