ചരമം

അഷ്ടമിച്ചിറ മഞ്ഞളിവളപ്പിൽ ഷംസുദ്ധീൻ നിര്യാതനായി

മാള: അഷ്ടമിച്ചിറ മഞ്ഞളിവളപ്പിൽ പരേതനായ ഹൈദ്രോസ് മകൻ ഷംസുദ്ധീൻ (69) നിര്യാതനായി. ഖബറടക്കം ഉച്ചതിരിഞ്ഞ് 04:30 ന് മാരേക്കാടു ജുമാ മസ്ജിദിൽ.

Leave A Comment