ചരമം

പുല്ലൂറ്റ് പീടികപറമ്പിൽ ദിവാകരൻ നിര്യാതനായി

പുല്ലൂറ്റ്: വടക്കുംപുറം മുരിങ്ങയിൽ പരേതനായ പീടികപറമ്പിൽ കുഞ്ഞിപ്പാറൻ മകൻ ദിവാകരൻ (80) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment