ചരമം

കുഴിക്കട്ടുശ്ശേരി തോട്ടാപ്പിള്ളി ജോസഫ് (93) നിര്യാതനായി

കുഴിക്കാട്ടുശ്ശേരി തോട്ടാപ്പിള്ളി ലൂവീസ് മകന്‍ ജോസഫ് (93) നിര്യാതനായി. സംസ്കാരം നാളെ (05/07/ ബുധന്‍) രാവിലെ 10ന് കുഴിക്കാട്ടുശ്ശേരി സെന്റ്‌ മേരീസ് ദേവാലയ സെമിത്തേരിയില്‍

Leave A Comment