ചരമം

തിരുമുക്കുളം തൊട്ടാപ്പിള്ളി എല്യക്കുട്ടി തോമാസ് നിര്യാതയായി

കൂഴൂർ: തിരുമുക്കുളം തൊട്ടാപ്പിള്ളി ഏല്യകുട്ടി തോമസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 3ന് തിരുമുക്കുളം സെന്റ് സെബാസ്ത്യൻസ് ചർച്ച് ദേവാലയത്തിൽ.

Leave A Comment