ചരമം

പ്ലാശ്ശേരി മേഴ്സി (69) നിര്യാതയായി

മാള :വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രസിഡന്റ് പ്ലാശ്ശേരി പാപ്പച്ചന്‍  ഭാര്യ മേഴ്സി (69) നിര്യാതയായി.സംസ്കാരം നാളെ (12/ ബുധന്‍ ) രാവിലെ 11.30ന്  മാള സെന്റ്‌ സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.

Leave A Comment